Welcome
Login / Register
Loading...

ആലപ്പുഴയിലെ പീഡനശ്രമം- പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍! | Pallissery About Rima Kallingal!

Added by Malayalam Movie Central in Entertainment
Loading...

Description

ആലപ്പുഴയിലെ പീഡനശ്രമം- പല്ലിശ്ശേരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍! | Pallissery About Rima Kallingal!

Very recently, Rima Kallingal had opened up about a scary incident she faced at a resort in Alappuzha. A roomboy, sneaked into her room using the master key of the room and tried to molest the actress. She had filed a complaint against the accused. But in the latest Issue of Cinema Mangalam, Pallissery, the senior film journalist says that the actress was high, and had provoked the accused to molest her. He also alleges that the accused has shot the entire event in his phone.

കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച വാർത്തകൾ നിറഞ്ഞു നിൽക്കുമ്പോൾ തന്നെയാണ് ആലപ്പുഴയിലെ റിസോർട്ടിലെ സ്വീറ്റ് റൂമിൽ വെച്ച് പീഡനത്തിന് ഇരയായി എന്ന വാർത്ത പുറത്തു വന്നതും. അന്ന് ഷൂട്ടിങ്ങിനു ശേഷം മുറിയിൽ എത്തിയ വിശ്രമിക്കാൻ തുടങ്ങിയ നടി തന്റെ മുറിയിൽ ഒരു അപരിചിതനെ കണ്ടു അലറിവിളിക്കുകയായിരുന്നു. കാർഡ് ഉപയോഗിച്ച് മാത്രം തുറക്കാൻ സാധിക്കുന്ന മുറിയിൽ കയറി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചത് അതെ ഹോട്ടലിലെ ഒരു ജീവനക്കാർ ആണെന്നും മാനേജ്‌മെന്റിന്റെ പക്കലുള്ള മാസ്റ്റർ കീ ഉപയോഗിച്ചാണ് അയാൾ അകത്തു കടന്നതെന്നും നടി തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ സംഭവങ്ങളിൽ കൂടുതൽ വെളിപ്പെടുത്തൽ എന്ന തലക്കെട്ടിൽ സിനിമ മംഗളത്തിൽ പുതിയ ലേഖനം എഴുതിയിരിക്കുകയാണ് മുതിർന്ന സിനിമ പ്രവർത്തകനായ പല്ലിശ്ശേരി.

ആലപ്പുഴ ഹോട്ടൽ ജീവനക്കാരിൽ ഒരാളിൽ നിന്നും അറിഞ്ഞത് എന്ന മുഖവുരയോടെയാണ് അവിടെ നടന്നുവെന്ന് പറയപ്പെടുന്ന പീഡനത്തിന്റെ കഥ പല്ലിശേരി പറയുന്നത്. സംഭവം നടന്ന ദിസവം നടി ലഹരി ഉപയോഗിച്ചിരുന്നതായും മുറി പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ലായിരുന്നുവെന്നും പല്ലിശ്ശേരി ലേഖനത്തിൽ പറയുന്നു. " നടിയുടെ മുറിയിലെക്ക് ആഹാര സാധനങ്ങളും മറ്റും കൊണ്ടു കൊടുത്തത് പ്രതിസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരനാണ്. ചെറുപ്പക്കാരനെ പ്രചോദിപ്പിക്കുന്ന ചില സംഭവങ്ങൾ നടന്നിരുന്നു എന്നും അതു തെറ്റിദ്ധരിച്ചാണ് ചെറുപ്പക്കാരൻ ഇത്തരമൊരു പീഡനത്തിന് മുതിർന്നതു പോലും!"-പല്ലിശേരി തന്റെ ലേഖനത്തിൽ എഴുതുന്നത്. യുവാവ് നടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ചിട്ടുണ്ടാകാം എന്നും അത് പുറത്തുവരാതിരിക്കട്ടെ എന്നാണു പ്രാര്ഥനയെന്നും പല്ലിശ്ശേരി ലേഖനനത്തിൽ എഴുതുന്നു.

സംഭവത്തെ തുടർന്ന് നടിയുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. . പീഡന ശ്രമം അടക്കമുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടനാട് സ്വദേശിയായ പ്രതിയെ റിമാന്റ് ചെയ്തു.മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്.

Watch More MMC Videos, Click the link below --

https://www.youtube.com/playlist?list=PLyqeW1RhiCz6tS-Cy5ICsHuFBnhvxEAzg


Subscribe To MMC

https://www.youtube.com/user/MalayalamMovieCentra?sub_confirmation=1

Malayalam Movie Central is your one stop shop for all the latest news & updates from Mollywood. The channel features breaking stories from the Malayalam film industry as they hit the headlines, ranging from movie announcements to audio releases and juicy celebrity hookups to bitter breakups & hush-hush weddings, from sizzling movie premieres to stylish award shows and from Twitter wars to controversial press meets.For more spicy Mollywood updates, check out our Facebook page Malayalam Movie Central.

-~-~~-~~~-~~-~-
Please watch: "MLA മുകേഷ് ആ മരണവീട്ടില്‍ പോയത് എന്തിന്? | Mukesh MLA's Strange Experience At A Funeral!"
https://www.youtube.com/watch?v=D8LRXLhZLXU
-~-~~-~~~-~~-~-

Show more

Loading...
loading...
loading...
RSS
Loading...